18 June Friday

‘എന്നും ഗോമൂത്രം കുടിക്കും, കോവിഡില്ല':- പ്രഗ്യാസിങ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021

image credit pragya sing twitter


ഭോപാൽ
നാടൻ പശുവിന്റെ മൂത്രം ദിവസവും കുടിച്ചാൽ കോവിഡ്‌ മൂലമുള്ള ശ്വാസകോശ അണുബാധയ്‌ക്ക്‌ പരിഹാരമാകുമെന്ന അബദ്ധ പ്രസ്‌താവനയുമായി ബിജെപി എംപിയും മലേഗാവ്‌ സ്‌ഫോടനക്കേസ്‌ പ്രതിയുമായ പ്രഗ്യാസിങ്‌ താക്കൂർ. ദിവസവും ഗോമൂത്രം കുടിക്കുന്നതിനാൽ കോവിഡ്‌ ബാധിച്ചിട്ടില്ലെന്നും അതൊരു ജീവൻ രക്ഷാ മരുന്നാണെന്നും അവർ പറഞ്ഞു. തന്റെ അർബുദം ഭേദമായത്‌ ഗോമൂത്രം കുടിച്ചിട്ടാണെന്ന്‌ മുമ്പ്‌ അവർ അവകാശപ്പെട്ടിരുന്നു. ഗോമൂത്ര സേവ തന്നെ കോവിഡിൽനിന്ന്‌ രക്ഷിച്ചെന്ന്‌ യുപി ബിജെപി എംഎൽഎ സുരേന്ദ്രസിങ്ങും പ്രചരിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top