20 August Tuesday

പി എം നരേന്ദ്രമോഡി പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി; നിർമാതാക്കളുടെ ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Apr 26, 2019

ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം പറയുന്ന പി.എം നരേന്ദ്രമോദി പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് നിർമ്മാതാക്കൾ സമർപ്പിച്ച ഹരജി തള്ളിയ കോടതി. ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തിൽ കെെകടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top