ന്യൂഡൽഹി> പെട്രോൾ , ഡീസൽ വില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയുമാണ് വർദ്ധിപ്പിച്ചത്.
കഴിഞ്ഞ 16 ദിവസത്തിനിടെ 13 തവണ ഇന്ധനവില കൂട്ടി. രണ്ടാഴ്ചക്കിടയിൽ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും വർദ്ധിച്ചു. ഇന്നത്തെ ക്രൂഡ് ഓയിൽ രാജ്യാന്തര വില ബാരലിന് 49.03 ഡോളർ ആണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..