19 October Saturday

പാലാരിവട്ടം പാലം: രൂപരേഖ തയ്യാറാണെന്നും ഉടന്‍ സര്‍ക്കാരിന് നല്‍കുമെന്നും ഇ ശ്രീധരന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

കൊച്ചി> പാലാരിവട്ടം പാലം പൂര്‍ണമായി പൊളിക്കില്ലെന്ന് ഇ ശ്രീധരന്‍. പിയറുകളും പിയര്‍ ക്യാമ്പുകളും ബലപ്പെടുത്തും.ഗര്‍ഡറുകള്‍ പൂര്‍ണമായി നീക്കേണ്ടി വരും.

പുതിയ രൂപരേഖ തയ്യാറാണെന്നും ഉടന്‍ തന്നെ അത് സര്‍ക്കാരിന് നല്‍കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.സാങ്കേതിക മേല്‍നോട്ടച്ചുമതലയാണ് തനിക്കുള്ളതെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top