19 September Saturday

പാക് വെടിവെയ്പ്പില്‍ പരിക്കേറ്റ നാട്ടുകാരന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

ശ്രീനഗര്‍> നിയന്ത്രണരേഖയിലുണ്ടായ പാക് വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാട്ടുകാരന്‍ മരിച്ചു. ഓഗസ്റ്റ് ഏഴിന് താംഗ്ധര്‍ സെക്ടറില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദ് യാക്കൂബ് മിര്‍ ആണു ശ്രീനഗറിലെ ആശുപത്രിയില്‍ ഇന്നലെ രാവിലെ മരിച്ചത്.

മിര്‍ അടക്കം ആറു പേര്‍ക്ക് പാക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.




 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top