22 September Sunday

രജൗരി നിയന്ത്രണരേഖയിൽ പാക്‌ ആക്രമണം; സൈനികൻ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ശ്രീനഗർ > ജമ്മുകശ്‌മീരിലെ രജൗരി നിയന്ത്രണരേഖയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻകൂടി  കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ ജൽപായ്‌ഗുഡി മെച്‌പാറ സ്വദേശി നായിക് രാജിബ്‌ ഥാപ്പയാണ്‌ (34) കൊല്ലപ്പെട്ടത്‌.
പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചതനെത്തുടർന്ന്‌ ഒരാഴ്‌ചക്കിടെ കൊല്ലപ്പെടുന്ന നാലാമത്തെ ഇന്ത്യൻ സൈനികനാണ്‌ രാബ്‌ ഥാപ്പ. ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഥാപയെ ഉടൻ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.  പ്രകോപനമില്ലാതെ പാകിസ്ഥാൻ നിയന്ത്രണരേഖയിൽ വെടിയുതിർക്കുകയായിരുന്നു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top