17 February Sunday

കണ്ണൂർ –തിരുവനന്തപുരം –ന്യൂഡൽഹി എയർഇന്ത്യ സർവീസ‌് തുടങ്ങണം: പി കെ ശ്രീമതി എംപി

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

ന്യൂഡൽഹി > കണ്ണൂർ–തിരുവനന്തപുരം –-ന്യൂഡൽഹി  എയർഇന്ത്യ സർവീസ‌് തുടങ്ങണമെന്ന‌് പി കെ ശ്രീമതി എംപി ആവശ്യപ്പെട്ടു. വ്യോമയാനമന്ത്രാലയം വിളിച്ച യോഗത്തിലാണ‌് എംപി ഈ ആവശ്യം ഉന്നയിച്ചത‌്. ഏപ്രിലോടെ കണ്ണൂരിൽനിന്ന‌് നേരിട്ട‌് ന്യൂഡൽഹിയിലേക്ക‌് സർവീസ‌് തുടങ്ങാൻ കഴിയുമെന്ന‌് എയർഇന്ത്യ അധികൃതർ യോഗത്തിൽ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top