27 May Monday

കാറും ടാങ്കറും കൂട്ടിയിടിച്ച‌് 5 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

കൊൽക്കത്ത
ടാങ്കർലോറിയും കാറും കൂട്ടിയിടിച്ച‌് അഞ്ചുപേർ മരിച്ചു. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽ ദേശീയപാത ആറിൽ ദിലോട്ടിലാണ‌് അപകടം. അസം നൽബാരി ജില്ലക്കാരായ അഞ്ചുപേരാണ‌് മരിച്ചത‌്. ദിഗയിൽനിന്ന‌് കൊൽക്കത്തയിലേക്ക‌് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട‌് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.

പ്രധാന വാർത്തകൾ
 Top