20 October Tuesday

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 59 ലക്ഷം; മരണം 93000

സ്വന്തം ലേഖകൻUpdated: Friday Sep 25, 2020

ന്യൂഡൽഹി > രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 59 ലക്ഷം കടന്നു, മരണം 93000ത്തിലേറെ. 24 മണിക്കൂറിൽ 86052 രോ​ഗികള്‍.1141 മരണം. കോവിഡ്‌ മരണങ്ങളിൽ 40 ശതമാനവും മഹാരാഷ്ട്രയില്‍‌. 24 മണിക്കൂറിൽ 81177 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 47.56 ലക്ഷത്തിലേറെ. രോഗമുക്തി നിരക്ക്‌ 81.74 ശതമാനം. നിലവിൽ ചികിൽസയിലുള്ളവരുടെ എണ്ണം 970116. 24 മണിക്കൂറിൽ 14.92 ലക്ഷം പരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു. ആകെ പരിശോധനകൾ 6.89 കോടിയിലേറെയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top