14 August Friday

അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കണം ഉത്തരവിലുറച്ച്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Jun 19, 2020


ന്യൂഡൽഹി
അതിഥിത്തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ അവരവരുടെ നാടുകളിലേക്ക്‌ തിരിച്ചയക്കണമെന്ന മുൻ ഉത്തരവ്‌ കൃത്യമായി പാലിക്കണമെന്ന്‌ സുപ്രീംകോടതി. കഴിഞ്ഞദിവസം തൊഴിലാളികളുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച കർണാടക ഹൈക്കോടതി ‘15 ദിവസത്തിനുള്ളിൽ തൊഴിലാളികളെ മടക്കി അയക്കണമെന്ന സുപ്രീംകോടതി നിർദേശം ഉത്തരവിന്റെ സ്വഭാവമുള്ളതല്ലെന്ന്‌’ നിരീക്ഷിച്ചിരുന്നു. ഇതേത്തുടർന്നാണ്‌ കോടതിയുടെ മുൻനിർദേശം ഉത്തരവുതന്നെയാണെന്നും കേന്ദ്ര, സംസ്ഥാനസർക്കാരുകൾ അത്‌ കൃത്യമായി പാലിക്കണമെന്നും കോടതി വ്യക്തത വരുത്തിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top