06 December Sunday

പ്രതിസന്ധി മറികടക്കാൻ ഉപകരിക്കില്ല : സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020


ന്യൂഡൽഹി
മോഡിസർക്കാർ അഞ്ചു ദിവസമായി നടത്തിയ കണക്കുകളിലെ കളി ദരിദ്രരും ദുർബലരും നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഉപകരിക്കുന്നതല്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

യഥാർഥ കാര്യങ്ങൾ സർക്കാർ കാണുന്നില്ല. ശിങ്കിടി മുതലാളിത്തത്തോട്‌ മാത്രമാണ്‌  വിധേയത്വം. റിസർവ്‌ ബാങ്ക്‌ തീരുമാനങ്ങളെ സംസ്ഥാനങ്ങളെ ‘സഹായിക്കാനുള്ള’ കേന്ദ്രനടപടികളായി തെറ്റിദ്ധരിപ്പിക്കുകയാണെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top