16 October Saturday

പാലാ ബിഷപ്പിനെ പിന്തുണച്ച്‌ ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

കോഴിക്കോട്‌ > പാലാ ബിഷപ്പിന്റെ പ്രസ്‌താവനയിൽ ദുരുദ്ദേശമില്ലെന്ന്‌ ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള. ബിഷപ്പ്‌ പറഞ്ഞത്‌ അവരുടെ ആശങ്കയാണ്‌. നീതി നിഷേധിക്കപ്പെട്ടവർക്ക്‌ നീതി ലഭിക്കണം. സക്കറിയയെപ്പോലെ താനൊരു പണ്ഡിതനല്ല. സഭാധ്യക്ഷന്മാരാണ്‌ സക്കറിയയേക്കാൾമുന്നിൽ നിൽക്കുന്നതെന്നും ഗവർണർ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top