22 March Friday

രാമക്ഷേത്രം നിർമിച്ചാൽ ചരിത്രം പുനർനിർമിക്കാമെന്ന‌് മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

ലഖ‌്നൗ > അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചാൽ മഹത്തായ ചരിത്രം പുനർനിർമിക്കാമെന്ന വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ‌് മന്ത്രി ലക്ഷ‌്മി നാരായൺ ചൗധരി. എല്ലാവരും പൊതുവികാരം മാനിക്കണം. അയോധ്യയിൽ രാമക്ഷേത്ര നിർമാണം വേഗം തുടങ്ങുക എന്നതാണ‌് പൊതുവികാരം. എത്ര പെട്ടെന്ന‌് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നോ അത്രയും വേഗം അയോധ്യയുടെ മഹത്തായ ചരിത്രം പുനർനിർമിക്കാം–- ലക്ഷ‌്മി നാരായൺ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top