23 July Tuesday

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍മക്കളെ കൊന്ന്‌ അമ്മ ആത്മഹത്യചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

ബാര്‍മര്‍ > പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യചെയ്തു. രാജസ്ഥാനിലെ ബാര്‍മറിലുള്ള ചോഹാട്ടനില്‍ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവുണ്ടായത്.

നാല്‍പ്പത്തി രണ്ടുകാരിയായ വാനു ദേവി പതിമൂന്നിനും മൂന്നിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെ കുടിവെള്ള ടാങ്കിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു. തുടര്‍ന്ന് അമ്മയും ചാടി ആത്മഹത്യ ചെയ്ത്. സന്തോഷ് (13), മമത (11), നൈന(9), ഹംസ(7), ഹേംലത(3) എന്നിവരാണ് മരിച്ചത്. കൂട്ടമരണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ടാങ്കില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു. അന്വേഷണം ആരംഭിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top