16 November Saturday

മരിച്ചയാൾ മോർച്ചറിയിൽ എഴുന്നേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

സാഗർ
മധ്യപ്രദേശിലെ സാഗറിൽ ഡോക്ടർമാർ മരിച്ചെന്ന‌ു കരുതി പോസ്‌റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക‌് മാറ്റിയ എഴുപതുകാരൻ എഴുന്നേറ്റു. ബിന സിവിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന കാശിറാ (70)മിനാണ‌് ദാരുണമായ അനുഭവമുണ്ടായത‌്. വീണ്ടും വാർഡിലേക്ക‌് മാറ്റി ചികിത്സ നൽകിയെങ്കിലും ഒന്നര മണിക്കൂറിന‌ുശേഷം
മരിച്ചു.


പ്രധാന വാർത്തകൾ
 Top