12 November Tuesday

മോഡിയുടെ തുർക്കി സന്ദർശനം മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

ന്യൂഡൽഹി >  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തുർക്കി സന്ദർശനം റദ്ദാക്കി.  ജമ്മു കശ്‌മീരിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെതിരെ സെപ്‌തംബറിൽ യുഎൻ പൊതുസഭയിൽ തുർക്കി പ്രസിഡന്റ്‌ റെസിപ്‌ തയ്യിപ്‌ എർദോഗൻ നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ്‌ സന്ദർശനം മാറ്റിയത്‌. സിറിയയിൽ തുർക്കി നടത്തിയ സൈനിക നീക്കത്തെ  ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു. എഫ്‌എടിഎഫിൽ പാകിസ്ഥാനനുകൂലമായി തുർക്കിയെടുത്ത  നിലപാടും സന്ദർശനം റദ്ദാക്കാനുള്ള കാരണമായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top