20 April Tuesday

മോഡി കോവിഡ്‌ വാക്‌സിൻ സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

പ്രധാനമന്ത്രി മോഡി കോവിഡ്‌ വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കുന്നു

ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്‌സിൻ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിൽ നിന്നാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് കുത്തിവെയ്‌പ്പിന്‌ ശേഷം  മോഡി ട്വിറ്ററിൽ പറഞ്ഞു.
                                                                                                                                    
രാജ്യത്ത്  പൊതുജനങ്ങൾക്കുള്ള രണ്ടാംഘട്ട വാക്‌സിൻ വിതരണത്തിന്റെ ഭാഗമായാണ് മോഡി കുത്തിവെയ്‌പ്പെടുത്തത്‌. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കും  ഇന്നുമുതലാണ്‌ കുത്തിവെയ്‌പ്പ്‌ തുടങ്ങുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top