Deshabhimani

ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 07:11 PM | 0 min read

ചെന്നൈ> മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോർ‌ട്ട്.

നിലവിൽ യുവജനക്ഷേമ, കായിക വികസന മന്ത്രിയും ഡിഎംകെ യുവജനവിഭാ​ഗം നേതാവുമാണ്. ആ​ഗസ്‌ത് 22ന് സ്റ്റാലിൻ അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് മുൻപ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോർട്ട്.



deshabhimani section

Related News

0 comments
Sort by

Home