27 October Wednesday

മാർഷൽ വി ആർ ചൗധരി വ്യോമസേനാ മേധാവിയാകും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

ന്യൂഡൽഹി > മാർഷൽ വി ആർ ചൗധരി വ്യോമസേനയുടെ അടുത്ത മേധാവിയാകും . എയർ ചീഫ് മാർഷൽ ആർ കെ എസ് ഭദൗരിയ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. 1982 ബാച്ച്‌ ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ വ്യോമസേന ഉപമേധാവിയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top