27 November Sunday

കൊല്ലൂരിൽ മലയാളി യുവതി ഒഴുക്കിൽപ്പെട്ട് കാണാതായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2022

മംഗളൂരു> കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് എത്തിയ മലയാളി യുവതി സൗപർണികയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി ശാന്തി ശേഖറാണ് (സന്ധ്യ ) സൗപർണ്ണികയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന  ഭർത്താവ് മുരുകൻ, മകൻ ആദിത്യൻ എന്നിവർ രക്ഷപ്പെട്ടു. പൊലീസും  ഫയർ ഫോഴ്സും തിരച്ചിൽ നടത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top