ചണ്ഡീഗഡ് > ഹരിയാന ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി എൽ ശർമ രാജിവച്ച് കോൺഗ്രസിൽ ചേർന്നു. 250 ഓളം പാർട്ടി ഭാരവാഹികൾക്കൊപ്പമായിരുന്നു ശർമയുടെ കോൺഗ്രസ് പ്രവേശം. ഹരിയാന ക്ഷീരവികസന കോർപ്പറേഷന്റെ ചെയർമാനായിരുന്നു ശർമ.
മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ചെറുമകനും ബിജെപി നേതാവുമായ ആദിത്യ ദേവിലാലും പാർട്ടിവിട്ട് ഇന്ത്യൻ നാഷണൽ ലോക്ദളിൽ ചേർന്നിരുന്നു. ഹരിയാന മാർക്കറ്റിങ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചാണ് ആദിത്യ പാർടി വിട്ടത്.
ദേവിലാലിന്റെ മകനും ഹരിയാന ഊർജ വികസന മന്ത്രിയുമായിരുന്ന രഞ്ജിത്ത് ചൗട്ടാലയും കുറച്ചുദിവസങ്ങൾക്കുമുമ്പ് ബിജെപി വിട്ടിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖ നേതാക്കൾ പാർടി വിടുന്നത് ബിജെപിക്ക് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. നേതൃത്വത്തിലെ അതൃപ്തിയാണ് നേതാക്കൾ കൂട്ടമായി പാർടി വിടാൻ കാരണമെന്നാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
-
ഹരിയാനയിൽ ഇന്ത്യ മുന്നണി പിന്നിൽ, കശ്മീരിൽ മുന്നേറ്റം
-
എക്സിറ്റ് പോൾ ഫലങ്ങളെ മറികടന്ന് ഇന്ത്യ മുന്നണി; ഹരിയാനയിൽ കേവലഭൂരിപക്ഷം കടന്നു, ജമ്മുകാശ്മീരിലും മുന്നേറ്റം
-
ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, ഇന്ത്യ മുന്നണി
-
ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ് , ജനവിധി ഇന്നറിയാം; ബിജെപിയ്ക്ക് തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
-
ഹരിയാന, ജമ്മു കശ്മീർ എക്സിറ്റ് പോൾ ; ബിജെപിക്ക് തോൽവിഭയം, ആശങ്ക
-
വിധിയെഴുതാൻ ഹരിയാന; പോളിങ് ആരംഭിച്ചു, ഫലം ചൊവ്വാഴ്ച
-
ഹരിയാന ഇന്ന്
വിധിയെഴുതും ; പോളിങ് പകൽ ഏഴുമുതൽ ആറുവരെ , ഫലം ചൊവ്വാഴ്ച
-
ജില്ലാ സമ്മേളനങ്ങൾക്ക്
ഡിസംബറിൽ തുടക്കം
-
ചെരിപ്പ് എറിഞ്ഞും ഓടിച്ചുവിട്ടും ബിജെപി സ്ഥാനാർഥികൾക്കു നേരെ കർഷകരുടെ പ്രതിഷേധം
-
'ജൻ സുരാജ്' രാഷ്ട്രീയ പാർടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ
-
ഓസ്ട്രിയയില്‍
തീവ്രവലതുപക്ഷം
-
കോൺഗ്രസ്
വിട്ടെത്തിയവരെ
ഗോമൂത്രം തളിച്ച്
"ശുദ്ധീകരിച്ച്'
ബിജെപി എംഎൽഎ
-
ജനകീയ ചൈന @ 75
-
ഹരിയാന ബിജെപിയിൽ പൊട്ടിത്തെറി; എട്ട് പേരെ പാർടിയിൽ നിന്ന് പുറത്താക്കി
-
ഗുജറാത്തിൽ ഒന്നാംക്ലാസുകാരിയുടെ കൊലപാതകം ; അറസ്റ്റിലായ പ്രിൻസിപ്പൽ ബിജെപിക്കാരൻ
-
കർഷക നിയമവുമായി ബന്ധപ്പെട്ട വിവാദപ്രസ്താവന തിരുത്തി കങ്കണ
-
വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടി ; ബിജെപി നേതാവിന്റെ വീടിനുമുന്നിൽ
നിരാഹാരമിരുന്ന് ഹരിദാസും കുടുംബവും
-
തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ച് ഹരിയാന ബിജെപിയിൽ തർക്കം
-
വിശ്വസ്തരായ പ്രവർത്തകരെ മാറ്റിനിർത്തുന്നു; ഹരിയാനയിലെ മുതിർന്ന നേതാവ് ബിജെപി വിട്ടു
-
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപി ബിജെപിയിലേക്കെന്ന് റിപ്പോർട്ട്