07 October Monday

വിദ്യാർഥികളെ വീഡിയോ കാണിച്ച് ഉപദ്രവിച്ചു; അധ്യാപകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

പ്രതീകാത്മകചിത്രം

മുംബൈ > വിദ്യാർഥികളെ വീഡിയോകൾ കാണിച്ച് ഉപദ്രവിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. അകോള ജില്ലയിലാണ് സംഭവം. പ്രമോദ് മനോഹർ (47) എന്ന അധ്യാപകനാണ് അറസ്റ്റിലായത്.

വീഡിയോകൾ കാണിച്ച് നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന വിദ്യാർഥികളുടെ പരാതിയെത്തുടർന്നാണ് നടപടി. ചൊവ്വാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ നാലു മാസമായി അധ്യാപകൻ വീഡിയോകൾ കാണിച്ച് ഉപദ്രവിക്കുന്നുവെന്നാണ് കുട്ടികളുടെ മൊഴി. ആറ് പെൺകുട്ടികളാണ് പരാതി നൽ‌കിയത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top