25 February Thursday

മഹാരാഷ്‌ട്രയിൽകോവിഡ്‌ മരണം അരലക്ഷം കടന്നു; തമിഴ്‌നാട്ടിലും കർണാടകയിലും പതിനായിരം കടന്നു

സ്വന്തം ലേഖകൻUpdated: Monday Jan 11, 2021

ന്യൂഡൽഹി > മഹാരാഷ്ട്രയിൽ കോവിഡ്‌ മരണം അരലക്ഷം കടന്നു. 24 മണിക്കൂറിൽ 57 മരണം. ആകെ മരണം 50061 . രാജ്യത്ത്‌ 24 മണിക്കൂറിൽ 201 മരണം. തമിഴ്‌നാട്–- 12222. കർണാടക–- 12138, ഡൽഹി–- 10678 എന്നീ സംസ്ഥാനങ്ങളിലും മരണം പതിനായിരം കടന്നു. 24 മണിക്കൂറിൽ രാജ്യത്ത്‌ 18645 രോ​ഗികല്‍. 19299 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക്‌ 96.42 ശതമാനം‌. 2.23 ലക്ഷം പേരാണ്‌ നിലവിൽ ചികിൽസയിലുള്ളത്‌. 1.44 ശതമാനമാണ്‌ മരണനിരക്ക്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top