Deshabhimani

മഹാരാഷ്ട്രയിൽ വളം നിർമാണ പ്ലാന്റിൽ പൊട്ടിത്തെറി; 3 പേർ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 10:37 PM | 0 min read

മുംബൈ > മഹാരാഷ്ട്രയിൽ വളം നിർമാണ പ്ലാന്റിൽ പൊട്ടിത്തെറി. 3 പേർ മരിച്ചു. സാംഗ്ലിയിലാണ് സംഭവം. പ്ലാന്റിലെ റിയാക്ടറിൽ വാതകച്ചോർച്ചയുണ്ടായതിനെത്തുടർന്നാണ് പൊട്ടിത്തെറിയുണ്ടായത്. അമോണിയ ആണ് ചോര്‍ന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വാതകച്ചോർച്ചയുണ്ടായതിനെത്തുടർന്ന് പ്ലാന്റിലുണ്ടായിരുന്നവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 3 പേർ മരിച്ചിരുന്നു.



deshabhimani section

Related News

0 comments
Sort by

Home