20 February Wednesday

മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ 2 കൊലപാതകം

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

ഇൻഡോർ > മധ്യപ്രദേശിൽ ബിജെപി നേതാവും വ്യവസായ പ്രമുഖനും 24 മണിക്കൂറിനിടെ വെടിയേറ്റ‌് മരിച്ചത് കമൽനാഥ‌് സർക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജെപി നേതാവ‌് പ്രഹ്ലാദ‌് ബന്ദ‌്‌വാർ(50) മന്ദ‌്സോറിലും വ്യവസായി സന്ദീപ‌് അഗർവാൾ(45) ഇൻഡോറിലുമാണ‌് കൊല്ലപ്പെട്ടത‌്. കോൺഗ്രസ‌് ഭരണത്തിൽ ക്രിമിനലുകൾ തലപൊക്കിയെന്നും ഉന്നതതല അന്വേഷണം വേണമെന്നും മുൻമുഖ്യമന്ത്രി ശി‌വ‌്‌രാജ‌് സിങ‌് ചൗഹാൻ ആവശ്യപ്പെട്ടു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top