07 December Tuesday

എം ചന്ദ്രികയമ്മാൾ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

കരുനാഗപ്പള്ളി > അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി ആയിരുന്ന ആർ ശങ്കരവാരിയരുടെ ഭാര്യ ഓച്ചിറ ചങ്ങൻകുളങ്ങര ശ്രീവിലാസ് വീട്ടിൽ എം ചന്ദ്രികയമ്മാൾ (97) അന്തരിച്ചു. കോട്ടയം പാലാ രാമപുരം
വെള്ളിലാപ്പിള്ളി കുടുംബ അംഗമാണ്‌. മക്കൾ: ഹരി, ജയശ്രീ, ഗണപതി, സോയാ, വിജയൻ, അശോകൻ, സന്തോഷ്, ജ്യോതി, അജയൻ. മരുമക്കൾ: സുവർണ്ണിനി, ആനന്ദക്കുട്ടൻ, പത്മകുമാരി, വിജയൻ, ചന്ദ്രികാദേവി, എ ജയശ്രീ, ജയശ്രീ അശോകൻ, പ്രിയ. സംസ്‌കാരം
ബുധനാഴ്‌ച വൈകീട്ട് നാല്‌ മണിക്ക് കൊല്ലം അപ്‌സരാ ജങ്‌ഷനിലെ മകൾ ജയശ്രീയുടെ "സാകേതം' വസതിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top