08 December Wednesday

VIDEO - ലഖിംപുരിൽ ചോരക്കളി: കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 5, 2021

ലഖ്‌നൗ> യുപിയിലെ ലഖിംപുർ ഖേരിയിൽ സമാധാനപരമായി സമരം ചെയ്‌തിരുന്ന കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്.  കര്‍ഷകര്‍ക്കിടയിലേക്ക് ജീപ്പ് ഓടിച്ചുകയറ്റുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലാണ്‌   വ്യാപകമായി പ്രചരിച്ചത്‌. ഞായാഴ്‌ച നടന്ന സഭംവത്തിൽ ഒമ്പതുപേരാണ്‌ കൊല്ലപ്പെട്ടത്‌.

കൊടിയുമേന്തി നടന്നു നീങ്ങുന്ന കര്‍ഷകര്‍ക്കിടയിലേക്ക്  ജീപ്പ് ഇടിച്ചുകയറ്റുകയായിരുന്നു. വെള്ള ഷര്‍ട്ടും പച്ച തലപ്പാവും ധരിച്ച കര്‍ഷകന്‍ ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ ബോണറ്റിന്റെ മുകളിലേക്ക് എടുത്തെറിയപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top