ഹൈദരാബാദ്> ആന്ധ്ര മുന്‍ സ്പീക്കറും ടിഡിപി നേതാവുമായ കൊഡല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്ത നിലയില്‍ .2014 മുതല്‍ 2019 വരെ ആന്ധ്ര നിയമസഭ സ്പീക്കറായിരുന്നു. നിയമസഭയിലെ കസേരയും മേശയും മകന്റെ ഫര്‍ണീച്ചര്‍ കടയിലേയ്ക്ക് കടത്തിയതിന് റാവുവിനെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..