31 October Saturday

കേരളത്തിൽ ഐഎസ്‌ സാന്നിധ്യമുണ്ടെന്ന യുഎൻ റിപ്പോർട്ട്‌ തള്ളി കേന്ദ്രം

സ്വന്തം ലേഖകൻUpdated: Sunday Sep 20, 2020

ന്യൂഡൽഹി > കേരളത്തിലും ക‌ർണാടകയിലും ഗണ്യമായ തോതിൽ ഐഎസ്‌ സാന്നിധ്യമുണ്ടെന്ന യുഎൻ റിപ്പോർട്ട് കേന്ദ്രം തള്ളി. റിപ്പോർട്ട് വസ്തുതാപരമല്ലെന്നും സർക്കാർ യഥാസമയങ്ങളിൽ ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര തലങ്ങളിൽ വ്യക്തമാക്കുന്നെന്നുണ്ടെന്നും കേന്ദ്രആഭ്യന്തരസഹമന്ത്രി ജി കിഷൻറെഡ്ഡി ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.

ലഷ്‌കറെ തയിബ, ഐഎസ്‌ ഭീകരരുടെ സാന്നിധ്യം രാജ്യത്ത് ഉള്ളതായി സർക്കാരിന് അറിവുണ്ട്. ഐഎസ്‌ ഭീകര‍ര്‍ക്കെതിരെ 34 കേസുകളും ലഷ്‌കറെ തയിബയ്ക്കെതിരെ 20 കേസുകളും എൻഐഎ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top