ജമ്മു കശ്മീരിൽ കോൺഗ്രസ് നാഷണൽ കോൺഫറൻസ് സഖ്യം

ശ്രീനഗര്‍
ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യമായി മത്സരിക്കും. ലോക്‍സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷം എൻസി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയാണ് തീരുമാനം പ്രഖ്യാപിച്ചത്.
0 comments