16 July Tuesday

കമലിനെതിരെയുള്ള ഹർജി പരിഗണിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

ന്യൂഡൽഹി
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്റെ പരാമർശത്തിൽ ബിജെപി നേതാവ‌് അശ്വനി ഉപദ്യയി നൽകിയ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിച്ചില്ല. കേ‌സ‌് ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ല എന്ന‌് കണ്ടെത്തിയാണ‌് കോടതി കേസ‌് പരിഗണിക്കാതിരുന്നത‌്.


പ്രധാന വാർത്തകൾ
 Top