07 February Tuesday

ഛത്തീസ്‌ഗഢിലെ ഖനി അപകടത്തില്‍ ഏഴുപേര്‍ക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

റായ്‌പൂര്‍> ഛത്തീസ്‌ഗഢിലെ ബസ്‌തറില്‍ ഖനി അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. പൊലീസും എസ്‌ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മരിച്ച ഏഴ് പേരില്‍ ആറ് പേരും സ്‌ത്രീകളാണെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവ സ്ഥലത്ത് നിന്നും ഗ്രമവാസികളെ മാറ്റിപ്പാര്‍പ്പിച്ചു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top