19 March Tuesday

ഏറ്റുമുട്ടൽ: ജവാൻ അടക്കം 2 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


ഇംഫാൽ > മണിപ്പുരിൽ സുരക്ഷാസേനയും തീവ്രവാദസംഘടനകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ശനിയാഴ‌്ച പുലർച്ചെ അഞ്ചോടെ മ്യാന്മർ അതിർത്തിയോടുചേർന്ന ചന്ദേൽ ജില്ലയിലെ സോപിയിലായിരുന്നു ഏറ്റുമുട്ടൽ. അസം റൈഫിൾസ‌് ബറ്റാലിയനിലെ സൈനികനും പീപ്പിൾസ‌് ലിബറേഷൻ ആർമിക്കാരനുമാണ‌് കൊല്ലപ്പെട്ടതെന്ന‌് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top