06 December Friday

ജനസംസ്കൃതി സർഗോത്സാവം 2024 നവംബർ 9, 10 തീയതികളിൽ നടക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ന്യൂഡൽഹി > ജനസംസ്കൃതി സംഘടിപ്പിക്കുന്ന സർഗോത്സാവം 2024 ന്റെ സ്റ്റേജിന മത്സരങ്ങൾ നവംബർ 9, 10 തീയതികളിൽ കാനിങ് റോഡ് കേരള സ്കൂളിൽ നടക്കും.  'സമാധാനത്തിനും സൗഹാർദ്ദത്തിനും...'  എന്നതാണ് പരിപാടിയുടെ സന്ദേശം. സർഗോത്സാവം 2024 ന്റെ സമാപന സമ്മേളനം നവംബർ 10 ഞായർ വൈകിട്ട് ആറിന് നടക്കും. ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top