27 September Wednesday

സ്വാതന്ത്ര്യദിന ജാഥയിൽ ഗോഡ്‌സെ ചിത്രവുമായി ഹിന്ദുമഹാസഭ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ന്യൂഡൽഹി> ഉത്തർപ്രദേശിലെ മുസഫർനഗറിൽ സ്വാതന്ത്ര്യദിനത്തിൽ നാഥുറാം ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദുമഹാസഭയുടെ തിരംഗാ യാത്ര.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടും യുപി  പൊലീസ്‌ നടപടിയെടുത്തിട്ടില്ല. ഗോഡ്‌സെയുടെ ചിത്രവുമായി തിരംഗാ യാത്ര നടത്തിയെന്ന്‌ ഹിന്ദുമഹാസഭ നേതാവ്‌ യോഗേന്ദ്ര വർമ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top