30 September Saturday

ഐസിഎസ്ഇ പത്ത്, പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 14, 2023

ന്യൂഡൽഹി > ഐസിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉച്ചകഴിഞ്ഞു മൂന്നു മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. cisce.org, results.cisce.org, cisceresults.trafficmanager.net എന്നീ വെബ്സൈറ്റുകളിലൂടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചു വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.

ഫെബ്രുവരി 27 മുതല്‍ 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. പ്ലസ് ടു പരീക്ഷ ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു. 2.5 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പത്ത്, പ്ലസ് ടു ക്ലാസുകളിലായി പരീക്ഷയെഴുതിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top