20 September Friday

മുംബൈയിൽ കനത്തമഴ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

മുംബൈ>  മുബൈയിൽ വീണ്ടും മഴ കനത്തതോടെ മുംബൈ വിമാനത്താവളത്തിൽ നിന്നുമുള്ള ഒന്‍പത് വിമാന സർവീസുകൾ സമീപത്തെ വിമാനത്താവളങ്ങളിലേക്കു വഴി തിരിച്ചു വിട്ടു. മഴയിൽ താഴ്ന്ന പ്രദേശങ്ങളായ സയണ്‍, കുർള, ദാദർ എന്നിവിടങ്ങളില്‍ വെളളംകയറി.

കുർള‐താനെ റൂട്ടിൽ കല്യാണിൽ നിന്നും കജ്‌റത് വരെയുള്ള ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവച്ചതായി സെൻട്രൽ റയിൽവേ അധികൃതർ അറിയിച്ചു. പൂനെ, മുംബൈ, താനെ, പാൽഘർ എന്നിവടങ്ങളിൽ ഇന്നും കനത്ത മഴ തുടരും


പ്രധാന വാർത്തകൾ
 Top