19 September Saturday

ആന്ധ്രാപ്രദേശിലെ കൊവിഡ് കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ; ഏഴ് മരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

ഹൈദരാബാദ്> ആന്ധ്രാപ്രദേശിലെ  വിജയവാഡയിലുള്ള കൊവിഡ് കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ. ഏഴ് പേര്‍ മരിച്ചു.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അഗ്‌നിബാധയുണ്ടാകുന്നത്. നിരവധി രോഗികളെ രക്ഷപ്പെടുത്തിയെന്നാണ്  പ്രാഥമിക വിവരം.

വിജയവാഡയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ഹോട്ടല്‍ കൊവിഡ് ചികിത്സാ കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നത്. ഇവിടെയാണ് തീ പിടുത്തമുണ്ടായത്. നിരവധി പേര്‍ ഹോട്ടലില്‍  ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്.





 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top