06 December Monday

ഇന്നും വിലകൂട്ടി; പെട്രോളിന്‌ 105.79, ഡീസലിന്‌ 99.10 രൂപ

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021

കൊച്ചി >  രാജ്യത്ത്‌  ഇന്നും ഇന്ധനവിലകൂട്ടി. പെട്രോൾ ലിറ്ററിന്‌ 30 പൈസയും ഡീസലിന്‌ 37 പൈസയുമാണ്‌ കൂട്ടിയത്‌. ഇതോടെ കൊച്ചിയിൽ പെട്രോളിന്‌ 103.85 രൂപയും  ഡീസലിന്‌ 97.21 രൂപയുമായി.

തിരുവനന്തപുരത്ത്‌ പെട്രോളിന്‌ 105.79രൂപയും ഡീസലിന്‌ 99.10 രൂപയുമായി. കോഴിക്കോട്‌ പെട്രോളിന്‌ 104.17 രൂപയും ഡീസലിന്‌ 97.11 രൂപയുമായി. ഒരു ആഴ്‌ചക്കിടെ മൂന്ന്‌  തവണയാണ്‌ വില കൂട്ടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top