20 October Tuesday

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

ന്യൂഡൽഹി > മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ് (82) അന്തരിച്ചു. ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. വാജ്‌പേയ് മന്ത്രിസഭകളിൽ പ്രതിരോധ, ധനകാര്യ, വിദേശകാര്യ മന്ത്രിയായിരുന്നു.

അഞ്ചുതവണ രാജ്യസഭയിലും നാല് തവണ ലോക്‌സഭയിലും അംഗമായി. ജസ്വന്ത് സിങിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top