06 October Sunday

സ്വിഗ്ഗിയിൽ നിന്നും മുൻ ജീവനക്കാരൻ തട്ടിയത്‌ 33 കോടി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

photo credit: x

ന്യൂഡൽഹി> ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിൽ നിന്നും മുൻ ജീവനക്കാരൻ 33 കോടി രൂപ മോഷ്ടിച്ചു.

ബംഗളൂരു ആസ്ഥാനമായുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ  2023 –24 സാമ്പത്തിക വർഷത്തെ  റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഷണത്തെക്കുറിച്ച്‌ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സ്വിഗ്ഗി അറിയിച്ചു. മോഷണക്കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള  മുൻ ജീവനക്കാരനെതിരെ നിയമപരമായ രീതിയിൽ സമീപിക്കുമെന്നും സ്വിഗ്ഗി പറഞ്ഞു.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top