13 May Thursday

മഹാരാഷ്‌ട്രയിൽ കോവിഡ്‌ ആശുപത്രിയിൽ തീപിടിത്തം: 13 രോഗികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021


മുംബൈ> മഹാരാഷ്‌ട്രയിലെ വിരാറിൽ കോവിഡ്‌ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 രോഗികൾ മരിച്ചു.

കോവിഡ്‌ രോഗികളെ പ്രവേശിപ്പിച്ചിരുന്ന വിജയ്‌ വല്ലഭ്‌ ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളാണ്‌ മരിച്ചത്‌.

മറ്റ്‌ രോഗികളെ മറ്റ്‌ ആശുപത്രികളിലേക്ക്‌ മാറ്റി. രക്ഷാപ്രവർത്തനം തുടരുന്നു.

പുലർച്ചെ 3നാണ്‌ തീപിടിത്തമുണ്ടായത്‌.മരണസംഖ്യ ഉയർന്നേക്കാം .കോവിഡ്‌ ചികിത്സയിലായിരുന്നവരാണ്‌ മരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top