Deshabhimani

സുപ്രീംകോടതി കാത്തിരിപ്പ് കേന്ദ്രത്തിൽ തീപിടിത്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:15 PM | 0 min read

ന്യൂഡൽഹി >  സുപ്രീംകോടതി കാത്തിരിപ്പ് കേന്ദ്രത്തിൽ തീപിടിത്തം. 11,12 കോടതികൾക്ക് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ഉണ്ടായതോടെ ഇരുകോടതികളിലെയും നടപടികള്‍ നിര്‍ത്തിവച്ചു. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് നി​ഗമനം. തീയണച്ചെന്നും ആളപായമില്ലെന്നുമാണ് റിപ്പോർട്ട്.



deshabhimani section

Related News

0 comments
Sort by

Home