26 March Sunday

പി എഫ് പെൻഷൻ: ഇടത് എം പിമാരുടെ ധർണ നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

ന്യൂഡൽഹി> പി എഫ് പെൻഷൻ വിഷയത്തിൽ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക, മിനിമം പെൻഷൻ 9000 രൂപയാക്കുക എന്നീ ആവശ്യങ്ങളുയർത്തി ഇടത് എംപിമാർ വെള്ളിയാഴ്ച ധർണ നടത്തും. രാവിലെ 10:45ന് പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നിലാണ്  ധർണ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top