11 August Thursday

മഹാരാഷ്‌ട്രയിൽ വൻ ട്വിസ്റ്റ്: ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാവുമെന്ന് ഫഡ്നാവിസ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

മുംബൈ> രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്രയിൽ വൻ ട്വിസ്റ്റ്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാവുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ വൈകുന്നേരം 7.30 നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top