20 March Wednesday

ഡൽഹിയിൽ ഭൂചലനം; താജികിസ്ഥാനും കുലുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

ന്യൂഡൽഹി > ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭുചലനം. 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉത്തർപ്രദേശിലെ ഭാഗ്‌പത്ത്‌. കൊഫാണിഹോണിലും താജികിസ്ഥാനിലും 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടു. രാവിലെ 8 മണിയോടെയാണ്‌ ഭൂചലനമുണ്ടായത്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top