27 May Monday

ആൻഡമാൻ നിക്കോബാറിൽ ഭൂകമ്പം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 2, 2019

പോർട്ട‌്ബ്ലയർ
ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹത്തിൽ രണ്ടു മണിക്കൂറിനിടെ തുടർച്ചയായി 9 തവണ ഭൂകമ്പമുണ്ടായി. റിക‌്ടർ സ‌്കെയിലിൽ  4.9 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ‌് ഉണ്ടായത‌്. തിങ്കളാഴ‌്ച പുലർച്ചെ 5.14 മുതൽ 6.54 വരെയാണ‌് തുടർച്ചയായി ഭൂകമ്പമുണ്ടായത‌്. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്ര തീവ്രതയുള്ള ഭൂചലനം ആദ്യമാണ‌്.


പ്രധാന വാർത്തകൾ
 Top