18 January Monday

രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തല്‍; അമേരിക്കന്‍ പൗരന്‍മാര്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

ന്യൂഡല്‍ഹി> രാഷ്ട്രപതി ഭവനുസമീപം ഡ്രോണ്‍ പറത്തിയ അച്ഛനും മകനും കസ്റ്റഡിയില്‍. അമേരിക്കന്‍ പൗരന്‍മാരാണ് പിടിയിലായത്.

 തന്ത്രപ്രധാനമായ മേഖലയുടെ ദൃശ്യമാണ്‌ ഇവര്‍ പകര്‍ത്തിയെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top