24 February Monday

നോട്ട് നിരോധനത്തിന്റെ മൂന്നാണ്ട്‌; വിടാതെ പിന്തുടരുന്നത് സാമ്പത്തിക പ്രതിസന്ധിയും ദുരിതങ്ങളും

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

കൊച്ചി > സാമ്പത്തിക പരിഷ്‌‌‌കാരമെന്ന പേരില്‍ മോഡി സർക്കാർ നടപ്പാക്കിയ നോട്ട്‌നിരോധനത്തിന്റെ  മൂന്നാം  വാർഷികത്തിലും ജനങ്ങളെ വിടാതെ പിന്തുടരുകയാണ്‌ ആ ദുരിതവും വഞ്ചനയും. നോട്ട്‌ നിരോധനത്തിന്റെ ആഘാതത്തിൽനിന്ന്‌ മോചനം നേടാനാകാതെ രാജ്യത്തിന്റെ  സാമ്പത്തിക മേഖല ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപോകുന്നത്‌.

മനുഷ്യജീവനുകളായും തൊഴില്‍നഷ്ടമായും സമ്പത്തുനഷ്ടമായും നോട്ട് നിരോധനത്തിന് രാജ്യം നല്‍കിയ വില വളരെ വലുതാണ് .കള്ളപ്പവും ഭീകരവാദവും തുടച്ചുനീക്കാനെന്ന്‌ പ്രഖ്യാപിച്ച്‌ നടപ്പാക്കി്യ നോട്ടുനിരോധനം പാടെ പരാജയപ്പെട്ടു. അസാധുവാക്കപ്പെട്ട നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. തൊഴിലില്ലായ്‌മ 45 വർഷത്തിനിടയിലെ എറ്റവും ഉയർന്ന നിരക്കിലെത്തി.

ഇന്ത്യൻ സാമ്പത്തിക വ്യവസ്‌ഥയുടെ നടുവൊടിച്ച നോട്ട്‌നിരോധനത്തിന് ശേഷം കെടുതിയുടെ നേര്‍ക്കാഴ്ചകളും തീരുമാനത്തിലെ യുക്തിരാഹിത്യവും ചൂണ്ടിക്കാട്ടുന്ന നിരവധി വാര്‍ത്തകളും കുറിപ്പുകളും ദേശാഭിമാനി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. അവയില്‍ ചിലതിലൂടെ


കള്ളപ്പണം ചെറുക്കാന്‍ വന്‍നോട്ടുകള്‍ പിന്‍വലിക്കുന്നത് എത്രമാത്രം ഗുണംചെയ്യുമെന്ന സംശയത്തിന്  മറുപടിയായി 38 കൊല്ലം പഴകിയ കാര്‍ട്ടൂണ്‍. വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്‌മണന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ 1978ല്‍ വരച്ച കാര്‍ട്ടൂണാണ് ദേശാഭിമാനി പുന:പ്രസിദ്ധീകരിച്ചത് .

 
കടുവയെ പിടിയ്ക്കാന്‍ എലിക്കെണി: നോട്ട് പിന്‍വലിച്ച് കള്ളപ്പണം ഇല്ലാതാക്കലിനെ കളിയാക്കി പഴയ കാര്‍ട്ടൂണ്‍
Read more: http://www.deshabhimani.com/special/r-k-laksman-s-38-year-old-cartoon-gets-popular/602115 ദുരിത ചിത്രവുമായി ഒട്ടേറെ വാര്‍ത്തകള്‍ വന്നു. അതില്‍ ചിലത്

മൂന്നാംദിനവും തോരാദുരിതംഎടിഎം കാലി; 4 മരണം
Read more: http://www.deshabhimani.com/news/kerala/1000-rupees-notes-bann/602627


 
മകളുടെ വിവാഹത്തിന് പണം കിട്ടിയില്ല; 40കാരന്‍ ഹൃദയം പൊട്ടിമരിച്ചു
Read more: http://www.deshabhimani.com/news/national/currency-ban-in-india/603782

 
നോട്ട് ക്ഷാമം: സംഘര്‍ഷാവസ്ഥ; വടക്കൻ ജില്ലകളിൽ നിരവധി ബാങ്കുകള്‍ പൂട്ടി
Read more: http://www.deshabhimani.com/news/kerala/currency-ban-banks-run-out-of-cash/606803

 
 
പിന്‍വലിച്ച നോട്ടിനു പകരം വന്ന നോട്ടിലെ 'സുരക്ഷാ വിസ്മയങ്ങളെ"പ്പറ്റി ഈ കുറിപ്പ് :


ചിപ്പുമില്ല; ജിപിഎസും ഇല്ല, ആവശ്യമായ സുരക്ഷപോലും പുതിയനോട്ടിലില്ല
Read more: http://www.deshabhimani.com/news/national/nothing-new-in-new-notes/602646


അതിനിടെ നോട്ടിലെ അത്ഭുതങ്ങള്‍ വിവരിച്ച് സംഘി ശാസ്ത്രഞ്ജനായ ഡോ ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ച മണ്ടത്തരങ്ങള്‍ വീഡിയോ അടക്കം പ്രസിദ്ധീകരിച്ചു. അതിവിടെ :


'ആധികാരിക ചര്‍ച്ചയ്ക്ക് ശേഷം ഞാന്‍ പറയുന്നു 2000 രൂപ നോട്ടില്‍ ജിപിഎസ് ഉണ്ട്'- സംഘി ശാസ്‌ത്രജ്ഞൻ ഗോപാലകൃഷ്‌ണന്റെ പ്രഭാഷണം
Read more: http://www.deshabhimani.com/special/high-tech-nano-materials-in-new-rs-2000-notes-n-gopalakrishnan/604753


 
ഇതേവിഷയത്തില്‍ മറ്റൊന്ന് :


ജിപിഎസ് ഇല്ലെങ്കിലെന്താ, 2000 രൂപ നോട്ടില്‍ മോഡിയുടെ പ്രസംഗം കാണാം !
Read more: http://www.deshabhimani.com/special/new-notes-of-rs-2000-can-get-pm-talking-to-you/604075

 
തുഗ്ലക്കിയന്‍ നോട്ട് നിരോധന പരിഷ്ക്കാരത്തെ പറ്റി വിശാഖ് ശങ്കര്‍ എഴുതുന്നു.

പുതിയ നോട്ടിൽ തല ഗാന്ധി വേണോ, തുഗ്ളക്കാവില്ലെ അർത്ഥഗർഭം?
Read more: http://www.deshabhimani.com/articles/better-to-have-tughlaq-instead-of-gandhi-on-the-new-note/602877

 
നോട്ട് നിരോധനത്തിന്റെ ഫലരാഹിത്യം തുറന്നുകാട്ടി സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആര്‍ രാം കുമാര്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം:

നോട്ട് അസാധുവാക്കല്‍: ഫലരഹിതം, അപര്യാപ്തം, അപക്വം
Read more: http://www.deshabhimani.com/articles/demonetisation-ineffective-inadequate-and-premature/603085

 
ഇതിനിടെ നോട്ട് മാറാനുള്ള സമയം കുറയ്ക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനവും പലരെയും വലച്ചു .ആദ്യം പറഞ്ഞ വാക്ക് മാറ്റിയ പ്രധാനമന്ത്രിയ്ക്ക് ഉശിരന്‍ മറുപടി നല്‍കി ഒരു ഉപഭോക്താവ് ബാങ്ക് അധികൃതരെ വെട്ടിലാക്കിയതും വാര്‍ത്തയായി.

അസാധു നോട്ട് വൈകിയതിന് ഉപയോക്താവിന്റെ ഉശിരന്‍ വിശദീകരണം; ഉദ്യോഗസ്ഥര്‍ കുടുങ്ങി
Read more: http://www.deshabhimani.com/special/currency-ban-explanation-to-the-bank-for-late-deposit-of-old-notes/611569

 
അതിനിടെ വിരലില്‍ മഷി പുരട്ടാനിറങ്ങിയ മോഡിയെപ്പറ്റി തോമസ്‌ ഐസക്ക് :

നോട്ട് മാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷി, കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് തോമസ് ഐസക്ക്
Read more: http://www.deshabhimani.com/news/kerala/currency-ban-thomas-issac/603339


പിന്നെയും വാര്‍ത്തകള്‍

നോട്ട് പിന്‍വലിക്കല്‍ മോഡി തന്നെ ചോര്‍ത്തി നല്‍കി, അമിത് ഷായുടെ ബന്ധു കള്ളപ്പണം വെളിപ്പിച്ചു നല്‍കിയതിന് വീഡിയോ ഉണ്ട്, മോഡിയുടെ പഴയ വിശ്വസ്‌തന്റെ കത്ത് പുറത്ത്
Read more: http://www.deshabhimani.com/news/national/modi-s-one-time-confidante-and-amit-shah-s-mentor-yatin-oza-ex-bjp-mla-from-gujarat-writes-to-modi/604070

 
'നോട്ടു നിരോധനത്തില്‍ ലോക മാധ്യമങ്ങള്‍ മോഡിയെ വാഴ്‌ത്തി'; ഒരു സംഘപരിവാര്‍ കെട്ടുകഥ കൂടി പൊളിയുന്നു
Read more: http://www.deshabhimani.com/special/india-s-currency-ban-and-international-media/604302
ക്യൂ നില്‍ക്കാന്‍ തയാറെന്ന് പ്രഖ്യാപിച്ച ബിജെപി നേതാവില്‍ നിന്ന് 20 ലക്ഷം രൂപ പിടിച്ചു
Read more: http://www.deshabhimani.com/news/national/rs-20-lakh-seized-from-bjp-youth-leader-who-backed-demonetisation/607110


ഒടുവില്‍ നോട്ട് നോരോധനത്തിലൂടെ കള്ളപ്പണ വേട്ട എന്ന മോഡിയുടെ പ്രഖ്യാപനം സമ്പൂര്‍ണ്ണ പരാജയമായതിന്റെ കൃത്യതയുള്ള ചിത്രവും ദേശാഭിമാനി പകര്‍ത്തി .ആ വാര്‍ത്തകളില്‍ ചിലത് :

'കള്ളപ്പണ വേട്ട; കള്ളവും പണവും' വിശകലനവും വിമര്‍ശനവുമായി ബാങ്ക് ജീവനക്കാരുടെ പുസ്തകം
Read more: http://www.deshabhimani.com/special/befi-publishes-book-on-demonetisation/612207

 
പൊളിഞ്ഞുപോയ "കള്ളപ്പണവേട്ട"; ഇനി വരാന്‍ ഒരു ലക്ഷം കോടി പോലും ബാക്കിയില്ല
Read more: http://www.deshabhimani.com/news/national/currency-ban-deposits-close-to-94-of-total-demonetised-currency/613625

 
കള്ളപ്പണം തടയാനെന്ന വാദവും പൊളിയുന്നു
മോഡിയുടെ നോട്ട് പിന്‍വലിക്കല്‍ തന്ത്രം പാളി; 99 ശതമാനം 1000 രൂപ നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്
Read more: http://www.deshabhimani.com/news/national/news-national-27-08-2017/666971


Read more: https://www.deshabhimani.com/news/kerala/demonetisation/747221


പ്രധാന വാർത്തകൾ
 Top