01 October Saturday

ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

ന്യൂഡൽഹി> ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌‌സ് സ്ഥിരീകരിച്ചു. 22 കാരിയായ യുവതി ലോക് നായക് ജയ പ്രകാശ് നാരായൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹിയിലെ അഞ്ചാമത്തെ മങ്കിപോക്‌സ് കേസാണിത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top